Saturday, 20 August 2011

ചിത്രങ്ങള്‍ കഥ പറയുമ്പോള്‍
























jangan buang makanan - indonesian 


ne perdez pas de la nourriture - french 


DON'T WASTE FOOD -ENGLISH

ഭക്ഷണം പാഴാക്കരുത് -മലയാളം 

खाना बर्बाद नहीं-HINDHi
 കാക്കത്തൊള്ളായിരം ഭാഷകള്‍ ഉണ്ട് ലോകത്ത്,ഓരോ ഭാഷകള്‍ക്കും നമ്മോടു പറയാന്‍ ഒരായിരം കഥകള്‍ ഉണ്ട് . എല്ലാ ഭാഷകളും എല്ലാവര്‍ക്കും
അറിയണമെന്നില്ല . പക്ഷെ വിശക്കുന്ന വയറിനു ഭാഷ ഒന്നേ ഒള്ളു , അത് ഏതു നാട്ടുകാരനായാലും അവന്‍റെ രോദനം മനസ്സിലാക്കാന്‍ പഠനമോ 
വിശകലനമോ വേണ്ട . 

3 comments:

  1. ബായ്‌... വളരെ ദയനീയം തന്നെ.....please remove word verification when comment...

    ReplyDelete
  2. പടച്ചോനെ.. എന്തായിത്..

    ReplyDelete
  3. എല്ലാവരും ഇവരെ സ്മരിക്കുക ഭക്ഷണം
    പാഴാക്കാതിരിക്കുക ദൈവം നിങ്ങളെ
    അനുഗ്രഹിക്കട്ടെ എല്ലാവര്‍ക്കും
    എന്‍റെ ആശംസകള്‍

    ReplyDelete