Saturday, 27 August 2011

മാതൃത്വം


ഉമ്മ എന്‍റെ സ്വപ്നങ്ങളുടെ 
കാവല്‍ ദേവത. 
എന്‍റെ വേദനകളുടെ 
സ്വാന്തന സ്പര്‍ശനം.
എന്‍റെ ഹൃദയമിടിപ്പുകള്‍ 
അളന്നെടുക്കുന്നവള്‍.
എന്‍റെ മൗനങ്ങള്‍ക്ക് കണ്ണുനീര്‍ 
ഒഴിക്കുന്നവള്‍.
എന്‍റെ പിണക്കത്തിന് 
സ്വയം വേദനിക്കുന്നവള്‍.
എന്‍റെ വിജയങ്ങളുടെ- 
പ്രാര്‍ത്ഥന അതും എന്‍റെ ഉമ്മയാണ്‌.
മുലയൂട്ടിയ മാതൃത്വത്തെ 
പരിശുദ്ധിയോടെ വാഴ്ത്തുക 
നമ്മുടെ ജന്മം പുണ്യമാകട്ടെ


1 comment:

  1. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യവും മാതൃത്വം തന്നെ.. നല്ല വരികള്‍..

    ReplyDelete