
![]() |
jangan buang makanan - indonesian
ne perdez pas de la nourriture - french
DON'T WASTE FOOD -ENGLISH
ഭക്ഷണം പാഴാക്കരുത് -മലയാളം
खाना बर्बाद नहीं-HINDHi
കാക്കത്തൊള്ളായിരം ഭാഷകള്‍ ഉണ്ട് ലോകത്ത്,ഓരോ ഭാഷകള്‍ക്കും നമ്മോടു പറയാന്‍ ഒരായിരം കഥകള്‍ ഉണ്ട് . എല്ലാ ഭാഷകളും എല്ലാവര്ക്കും
അറിയണമെന്നില്ല . പക്ഷെ വിശക്കുന്ന വയറിനു ഭാഷ ഒന്നേ ഒള്ളു , അത് ഏതു നാട്ടുകാരനായാലും അവന്റെ രോദനം മനസ്സിലാക്കാന്‍ പഠനമോ
വിശകലനമോ വേണ്ട .




ബായ്... വളരെ ദയനീയം തന്നെ.....please remove word verification when comment...
ReplyDeleteപടച്ചോനെ.. എന്തായിത്..
ReplyDeleteഎല്ലാവരും ഇവരെ സ്മരിക്കുക ഭക്ഷണം
ReplyDeleteപാഴാക്കാതിരിക്കുക ദൈവം നിങ്ങളെ
അനുഗ്രഹിക്കട്ടെ എല്ലാവര്ക്കും
എന്റെ ആശംസകള്‍