ഒരു പാട് മോഹങ്ങള്‍ അതിലേറെ സ്വപ്‌നങ്ങള്‍ ഒരു
പാവം ജന്മം (ഞാന്‍ പറയുന്നു). ജീവിച്ചു തുടങ്ങിയപ്പോള്‍ എവിടെ
എത്തുമെന്നറിയില്ലായിരുന്നു എങ്ങനെ ആ വഴി നടന്നു നീങ്ങണ-
മെന്നറിയില്ലായിരുന്നു എങ്കിലും സുഗകരമായി ആ വഴി താണ്ടി
ഞാനിവിടം വരെ എത്തി പൊന്‍തൂവലുകളൊന്നും ആ നെഞ്ചത്ത്
ചാര്‍ത്താന്‍ ഇല്ലാതെ എപ്പോഴും മൗനം, പിന്നെ ഏകാന്തത
എനിക്കിവരോട് രണ്ടുപേരോടും വല്ലാത്ത സ്നേഹമാണ്
എന്നും എന്‍റെ കണ്ണ് നനയുമ്പോള്‍ അവരാണ് എനിക്ക് കൂട്ട്
ഇനി അറിയില്ല ഏതു വഴിയെ നടക്കണമെന്ന്
ഇരുട്ട് വിതറിയിരിക്കുന്ന വഴിയോരങ്ങള്‍ , ആ വഴി
തെളിയിക്കാന്‍ എന്‍റെ കൈവശം ഒരു തിരിവെട്ടം പോലുമില്ല
കൈവന്നോരായിരം ഭാഗ്യങ്ങള്‍ നഷ്ട്ട പ്പെടുത്തിയവനെ
പോലെ ഉഴഞ്ഞു മരിഞ്ഞൊരു ജന്മം, സത്യമാണ് എന്‍റെ
ഹൃദയം .എന്‍റെ കാല്‍പാദങ്ങള്‍ തളരുംപോലെ
ലക്ഷ്യങ്ങളെല്ലാം പാതി വഴിയെ മറയുന്നെന്നു മനസ്സ്
പറയുന്നു . മത്സരിക്കാന്‍ , ജയിക്കാന്‍ ഇനിയൊരു ജന്മം
പുനര്‍ജനി ക്കണമെന്ന തോന്നല്‍ .
എങ്കിലും ജീവന്‍റെ ഹൃദയമിടിപ്പുകള്‍ എനിക്ക്
പ്രതീക്ഷയുടെ കവാടങ്ങള്‍ തുറന്നു തരുന്നു സ്വപ്നമാണോ
അതോ സത്യമോ പകച്ചു നിന്നു ഞാനാ വഴിവക്കില്‍
നാളെ അല്ലെങ്കില്‍ മറ്റൊരു നാളെ അതു നടക്കും
എന്‍റെ ജീവിതത്തിലും അതെ(miracle) അത്ഭുതങ്ങള്‍
അതുതന്നെ ശരണം ..... സ്വപ്‌നങ്ങള്‍ പറയുന്നു
ഒന്നുകില്‍ കാത്തിരുന്നെത്തുന്ന ആ (miracle) അത്ഭുതത്തില്‍
അല്ലെങ്കില്‍ നമ്മളാരും പ്രതീക്ഷിക്കാതെ നമ്മെ
തേടിയെത്തുന്ന മരണത്തില്‍ ,,,,
*********************************************
രക്തത്തുള്ളികള്‍...............!
ev
ReplyDeleteവെറുതെ മിനുട്ടുകള്‍കൊണ്ട് കുത്തിക്കുറിച്ച വാചകങ്ങള്‍
ReplyDeleteമനുഷ്യനായതുകൊണ്ട് തെറ്റുകള്‍ സഹചം എന്നിരുന്നാലും
എന്‍റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന നല്ല സാഹിത്യത്തെ പുറത്തെടുക്കാന്‍
നിങ്ങളുടെ ഓരോ വക്കും എനിക്ക് പ്രചോധനമാകും
പ്രതീക്ഷയോടെ അതിലേറെ ആകാംഷയോടെ