എന്റെ പുഞ്ചിരിക്കു പിന്നിലെ ദുഖം
കാണാന്‍ കഴിയുന്നവന് ....
എന്റെ നിശബധധയില്
മറഞ്ഞു കിടക്കുന്ന സത്യം കണ്ടെത്തുന്നവന്
എന്റെ കൊപത്തിനുള്ളിലെ സ്നേഹം കണ്ടെത്തുന്നവന്
എന്നിലെ എന്നെ എന്റെ സൌഹൃതത്തെ
അറിയുന്നവന് അവന് എനിക്കെന്നും
പ്രിയമുള്ള വനാണ് ....... അവനാണ്
എന്റെ യഥാര്‍ത്ഥ മിത്രം ....
എന്റെ ചങ്ങാതി .....@#
അവനെ ഞാന്‍ ഏ റെ ഇഷ്ട്ട പ്പെടുന്നു .......@#

ഈ ചങ്ങാതിയുടെ ഒരു കഥ ...
ReplyDeleteനന്നായിട്ടുണ്ട്
ചങ്ങാതി...
ReplyDelete