മഴ എന്നെ പ്രണയിക്കാന്‍
പ്രേരിപ്പിച്ചു
പ്രത്യാശയുടെ ചിലന്തിവലകള്‍
നെയ്തു നീങ്ങുമ്പോല്‍
ആദ്യ പ്രണയം തേടി ഞാനും
വീട് വിട്ടിറങ്ങി.
മനസ്സ് കാര്‍മേഘം മൂടിയപോല്‍
ഇന്ന് പെയ്തൊരാ മഴയില്‍
മൂടിക്കെട്ടിയ എന്റെ മനസ്സും
അതിലെ കുഞ്ഞു വേദനകളും
പൊഴിഞ്ഞു തീര്‍ന്നു .
മഴ വീണു നനഞ്ഞ വഴിയെ
ഞാന്‍ അവളെ തേടി നടന്നു
ദൂരം ഏറെ പിന്നിട്ടു
മഴ തോര്‍ന്നു ,വെയില് വന്നു
പിന്നെയും ഒരു മഴക്കാലം
ഞാന്‍ നടന്ന വഴികളെല്ലാം
തിരികെ നടന്നു എന്‍ കണ് -
കോണില്‍ അവളുടെ രൂപം മാത്രം തെളിഞ്ഞില്ല .
ഇടവിട്ട് പെയ്തും തോര്‍ന്നും
ഈ മഴക്കാലവും തീര്‍ന്നു .
എന്റെ നഷ്ട സ്വപ്നമേ .

വെറുതെ മിനുട്ടുകള്‍കൊണ്ട് കുത്തിക്കുറിച്ച വാചകങ്ങള്‍
ReplyDeleteമനുഷ്യനായതുകൊണ്ട് തെറ്റുകള്‍ സഹചം എന്നിരുന്നാലും
എന്റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന നല്ല സാഹിത്യത്തെ പുറത്തെടുക്കാന്‍
നിങ്ങളുടെ ഓരോ വക്കും എനിക്ക് പ്രചോധനമാകും
പ്രതീക്ഷയോടെ അതിലേറെ ആകാംഷയോടെ
nice one
ReplyDelete