. And the slaves of the Most Beneficent (Allah) are those who walk on the earth in humility and sedateness, and when the foolish address them (with bad words) they reply back with mild words of gentleness.
. And those who say: "Our Lord! Avert from us the torment of Hell. Verily! Its torment is ever an inseparable, permanent punishment."
. And those, who, when they spend, are neither extravagant nor niggardly, but hold a medium (way) between those (extremes).
. And those who invoke not any other ilah (god) along with Allah, nor kill such life as Allah has forbidden, except for just cause, nor commit illegal sexual intercourse and whoever does this shall receive the punishment.
പരമകാരുണികന്റെ ദാസന്മാര് ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും ,അവിവേകികള്‍ തങ്ങളോടു സംസാരിച്ചാല്‍ സമാധാനപരമായി മറുപടി
നല്‍കുന്നവരുമാകുന്നു.
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും ,നിന്ന്
നമസ്ക്കരിക്കുന്നവരായിക്കൊണ്ടും-
രാത്രി കഴിച്ചു കൂട്ടുന്നവരുമാകുന്നു അവര്‍ .
ഇപ്രകാരം പറയുന്നവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ ,ഞങ്ങളില്‍
നിന്ന് നരക ശിക്ഷ നീ ഒഴിവാക്കിത്തരേണമേ ,തീര്‍ച്ചയായും അതിലെ ശിക്ഷ
വിട്ടൊഴിയാത്ത വിപത്താകുന്നു .
തീര്‍ച്ചയായും അത് (നരകം )ചീത്തയായ ഒരു താവളവും പാര്‍പ്പിടവും
തന്നെയാകുന്നു .
ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ
,പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗ്ഗം
സ്വികരിക്കുന്നവരുമാകുന്നു അവര്‍ .
അല്ലാഹുവോടൊപ്പം വേറേയൊരു ദൈവത്തെയും വിളിച്ചു പ്രാര്ത്ഥി
ക്കാത്തവരും,അള്ളാഹു-പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ
കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും,
വ്യഭിചെരിക്കാത്തവരുമാകുന്നു അവര്‍ ,ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന
പക്ഷം അവന് പാപ ഫലം കണ്ടെത്തുക തന്നെ ചെയ്യും .
സൂറ : ഫുര്‍ഖാന്‍ (സത്യാ സത്യ വിവേചനം )
(63-68 ആയത്തുകള്‍ )
പകരം വെക്കാനില്ലാത്ത ഉപദേശങ്ങള്‍..ജസാക്കല്ലാഹ്...please remove word verification when comment..
ReplyDeleteBROTHER IVIDE WORD VARIFICATION KOND ENTHANU UDHESHICHATH PLZ REPLY .......
ReplyDeleteനല്ല ഒരു എഴുത്ത്
ReplyDeleteഅക്ഷരങ്ങള്‍ അല്പം കട്ടി കൂടിയോ?
അല്പം കട്ടി കുറച്ചാല്‍ ഒന്നുകൂടി വായിക്കാന്‍ എളുപ്പമായേനെ.
മാഷാ അല്ലാഹ്.
ReplyDeletequran vajanam vyathyasthappeduthi ezhuthan enikk ullaal nalla bhayamanu so athukondanu kattikuracho valiya defenition kodukkathirunnath...........
ReplyDelete