നന്മയുടെ പൂകള്‍ അടര്‍ന്നുവീണ ഈ മുറ്റത്ത്
ചിന്തകളും കുറിപ്പുകളും സൌന്ദര്യം വറ്റിപ്പോയ
വാര്‍ധക്യം പോലെയായിരിക്കുന്നു . വേഗത്തില്‍ എല്ലാം
തീര്‍ക്കണം എന്നാ തോന്നല്‍ , തോന്നിയ വാചകങ്ങള്‍ക്ക്
പിഴവോന്നുമില്ലെന്ന പോലെ അടുത്ത വാക്കുകള്‍ തേടി
പോകുന്നു . മരിച്ചുപോയ് എന്‍റെ കൈകളില്‍ വിടര്‍ന്നിരുന്ന
നല്ല രചനകളുടെ മധുരകാലം ,സമയമില്ലായ്മയും
സംയംപോക്കുകളും തിരഞ്ഞു നടന്ന ഞാന്‍
എന്‍റെ കഴിവിനെ എന്നിലുള്ള വാസനയെ
അറിയാതെ പോയി ആ അക്ഷരമുറ്റം പിന്നിട്ടു
ഇന്ന് ഞാന്‍ വീണ്ടും അങ്ങോട്ട തിരികെ എത്തിയിരിക്കുന്നു
നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സൌന്ദര്യ രചനകള്‍
നിര്‍മ്മിക്കണം എന്ന ആഗ്രഹത്തോടെ ദൈവം സഹായിച്ചാല്‍
ആ ആഗ്രഹം സഫലമാകും ,,,,, അല്ലെങ്കില്‍ എന്‍റെ കുറിപ്പുകള്‍
ജീവനില്ലത്തവയായിപ്പോകും , ആശംസകള്‍
my trailer .......... i will back with more tips catch me ............!@#
വെറുതെ മിനുട്ടുകള്‍കൊണ്ട് കുത്തിക്കുറിച്ച വാചകങ്ങള്‍
ReplyDeleteമനുഷ്യനായതുകൊണ്ട് തെറ്റുകള്‍ സഹചം എന്നിരുന്നാലും
എന്‍റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന നല്ല സാഹിത്യത്തെ പുറത്തെടുക്കാന്‍
നിങ്ങളുടെ ഓരോ വക്കും എനിക്ക് പ്രചോധനമാകും
പ്രതീക്ഷയോടെ അതിലേറെ ആകാംഷയോടെ