മുറ്റത്തെ നെല്ലി മരം
പൂത്തു,
ഓരോ പകലും
ഈ ജനലഴികള്‍ പിടിച്ച്
നെല്ലിമര ചില്ലയില്‍
കണ്ണെറിഞ്ഞു നിന്നു
കായ് കായ്ക്കുന്ന
പകലും നോക്കി.
രാവിലും ആ ചില്ലകളില്‍
എന്റെ നോട്ടം വീണു
കുഞ്ഞു താരകങ്ങള്‍
കുമിളകള്‍ പോലെ
പൂത്ത കാഴ്ചയും കണ്ട്
ഇന്നൊരു പകല്‍
ആ നെല്ലി മരം
ഓര്‍മ്മയായിരിക്കുന്നു
ഒരു പകലില്‍ എനിക്ക്
ആ മരം നഷ്ട്ട സ്വപ്നമായ്
ഒരു പകലില്‍ എനിക്ക്
ആ മരം നഷ്ട്ട സ്വപ്നമായ്
കോടാലി ചുണ്ടുകൊണ്ട്
വെട്ടി മലര്‍ത്തി
ഈര്‍ച്ച വാളുകള്‍ കൊണ്ട്
മുറിച്ചു നീക്കുമ്പോള്‍
എന്റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര് തുള്ളികളായ്.
വെട്ടി മലര്‍ത്തി
ഈര്‍ച്ച വാളുകള്‍ കൊണ്ട്
മുറിച്ചു നീക്കുമ്പോള്‍
എന്റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര് തുള്ളികളായ്.

ഈര്‍ച്ച വാളുകള്‍ കൊണ്ട്
ReplyDeleteമുറിച്ചു നീക്കുമ്പോള്‍
എന്റെ ഹൃദയം
പൊട്ടിയൊലിച്ചു
കണ്ണുനീര് തുള്ളികളായ്.
ഏയ് .. കരയല്ലേ ..
ഹ ഹ
ചെയ്തത് തീരെ ശരിയായില്ല. പ്രത്യേകിച്ച് നെല്ലി മരത്തോട്. വിഷമിക്കണ്ട സലീം ബായ്..എന്റെ നാട്ടില്‍ വരൂ...ഒരു മല മുഴുവന്‍ നെല്ലി മരങ്ങള്‍ കാണിച്ചു തരാം..എത്ര നെല്ലിക്കയും പറിക്കാം...
ReplyDeleteഒപ്പം വളര്‍ന്ന നെല്ലിമരത്തിന്റെ ദുരന്തം.. :(
ReplyDeleteനെല്ലിക്ക നമുക്ക് വാങ്ങാന്‍ കിട്ടും നെല്ലിമരം കാണാന്‍ കിട്ടും
ReplyDeleteപക്ഷെ എന്റെ ഉമ്മറത്ത് നിന്നും ഓര്‍മ്മയായ ആ നെല്ലി മരം
ഞാന്‍ കുട്ടിക്കാലം മുതല്ക്കേ കാണുന്ന അതിലെ കായ്കളുടെ
രുചിയറിയുന്ന എനിക്ക് അത് തിരികെ തരാന്‍ കഴിയില്ലല്ലോ
എന്നെ കുറിച്ചല്ലല്ലോ പറഞ്ഞത്...???
ReplyDeleteഹായ് നെല്ലിക്ക മറ്റു ചങ്ങാതിമാരെ നിങ്ങളുടെ
ReplyDeleteവാക്കുകള്‍ക്കു നന്ദി