Friday, 16 September 2011

മത്സരിക്കാനായ്‌ ജനിച്ചു

ഇന്നലെകളില്‍ മണ്മറഞ്ഞ 
പൂര്‍വിക ജന്മങ്ങള്‍ 
എന്നോട് പറഞ്ഞു ജനിക്കുക 
മത്സരിക്കനായ് 
നീ നിന്നോട് തന്നെ മത്സരിച്ചു 
ജയിക്കുക .
എന്‍റെ രാത്രികളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ 
മുന്നേറാന്‍ അവര്‍ പറഞ്ഞു 
നിശ്ചയ ധാര്‍ട്യത്തോടെ ഈ 
ഭൂമിയില്‍ നടന്നു നീങ്ങുക 
പരാജയ ഭീതിയുടെ 
നശിച്ച ശരങ്ങളെ കീഴ്പെടുത്തി 
യുവത്വം ചോരചിതറുന്ന 
നേരിന്, തണലായ്‌ 
ജനിക്കുക. 
ഒരിക്കല്‍ക്കൂടി 
മത്സരിക്കാനായ്‌ 
വിജയിക്കനായ്, നിന്നോട് .


2 comments:

  1. നിശ്ചയ ദാർഢ്യത്തോടെ മുന്നേറുക.. പ്രചോദനമാകട്ടെ ഈ വരികൾ..

    ReplyDelete