ഇന്നലെകളില്‍ മണ്മറഞ്ഞ
പൂര്‍വിക ജന്മങ്ങള്
എന്നോട് പറഞ്ഞു ജനിക്കുക
മത്സരിക്കനായ്
നീ നിന്നോട് തന്നെ മത്സരിച്ചു
ജയിക്കുക .
എന്റെ രാത്രികളില്‍
എന്റെ സ്വപ്നങ്ങളില്‍
മുന്നേറാന്‍ അവര്‍ പറഞ്ഞു
നിശ്ചയ ധാര്‍ട്യത്തോടെ ഈ
ഭൂമിയില്‍ നടന്നു നീങ്ങുക
പരാജയ ഭീതിയുടെ
നശിച്ച ശരങ്ങളെ കീഴ്പെടുത്തി
യുവത്വം ചോരചിതറുന്ന
നേരിന്, തണലായ്
ജനിക്കുക.
ഒരിക്കല്‍ക്കൂടി
മത്സരിക്കാനായ്
വിജയിക്കനായ്, നിന്നോട് .

നിശ്ചയ ദാർഢ്യത്തോടെ മുന്നേറുക.. പ്രചോദനമാകട്ടെ ഈ വരികൾ..
ReplyDeleteമുന്നേറുക ,ഇനിയും
ReplyDelete