മുറ്റത്തെ പുളിമരത്തണലില്‍
മഴയില്ലാ നേരം നോക്കി ചാരു കസേരയും
നിവര്‍ത്തി മാനം നോക്കി കിടന്നു
കാണുന്നവര്‍ക്ക് എനിക്ക് ചെറിയ
വട്ടുണ്ടോന്നൊരു തോന്നല്‍
ആശങ്ക ഉള്ളിലൊതുക്കി കാണുന്നവരുടെ
ഒരു കുഷലന്യേഷണം
എന്താടോ പണിക്കൊന്നും പോയില്ലേ
വീട്ടുകാര്‍ക്കറിയാം ഞാനിങ്ങനയാണെന്ന്
എന്തോ കുത്തിക്കുറിക്കാനുള്ള ഒരുക്കത്തിലാണെന്ന്
ഒരു ബ്ലോഗര്‍ ആയപ്പോള്‍ തീര്‍ത്താല്‍ തീരാത്ത
മനോ വിഷമം എന്തുണ്ടാക്കി ജനങ്ങളെ
എന്‍റെ ബ്ലോഗില്‍ തന്നെ ചുറ്റി പറ്റി നിറുത്തും.
പഴയ കുറെ കുറിപ്പുകളും കഥകളും
ഉണ്ടായിരുന്നു എവിടെ വച്ചെന്നറിയില്ല
വീട് മുഴുവന്‍ തിരഞ്ഞു നോക്കി
ഇനി ഉമ്മയെങ്ങാനും വല്ല ആക്രിക്കാരനും
എടുത്തു കൊടുത്തോ .. ഹ അറിയില്ല
പേനയും പേപ്പറും ചലിക്കാതെ അങ്ങനെ നില്‍ക്കുന്നു .
ബ്ലോഗ് കുറെ ദിവസമായി ഉറങ്ങിക്കിടപ്പാ.
ഇനി ആത്മഹത്യാ ചെയ്യണം . ബ്ലോഗ് വിട്ടൊരു
പോക്ക് ആരോടും മിണ്ടാതെ. മനസ്സില്‍
ലടുവോന്നും തന്നെ പൊട്ടുന്നില്ല ,
അകെ ബോറടിക്കുന്നു .............. ഞാന്‍
ഇനി ഭ്രാന്തനെങ്ങനും ആകുമോ .....
നാളെ ജനങ്ങള്‍ക് കളിയാക്കി ചിരിക്കാന്‍
ഒരു കൊമാളിയകുമോ .... ഹ എനിക്കറിയില്ല
എല്ലാം ദൈവത്തിനറിയാം ......
തലച്ചോറ് ചിന്നിച്ചിതറും പോലെ
യുദ്ധഭൂമിയുടെ പ്രതീതി മനസ്സില്‍ .